News

മു​ത്തി​യ​മ്മ​യു​ടെ സ​വി​ധേ അ​ക്ഷ​രം കു​റി​ച്ച​ത് ഇ​രു​നൂ​റോ​ളം കു​രു​ന്നു​ക​ള്‍

മു​ത്തി​യ​മ്മ​യു​ടെ സ​വി​ധേ അ​ക്ഷ​രം കു​റി​ച്ച​ത് ഇ​രു​നൂ​റോ​ളം കു​രു​ന്നു​ക​ള്‍ കു​റ​വി​ല​ങ്ങാ​ട്: പ​ന്ത​ക്കു​സ്ത ദി​ന​ത്തി​ന്‍റെ പു​ണ്യ​വു​മാ​യി മു​ത്തി​യ​മ്മ​യു​ടെ സ​വി​ധ​ത്തി​ലെ​ത്തി അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​രം കു​റി​ച്ച് അ​ക്ഷ​ര​ലോ​ക​ത്തേ​ക്ക് പ്ര​വേ​ശി​ച്ച​ത് ഇ​രു​നൂ​റി​ലേ​റെ കു​രു​ന്നു​ക​ള്‍. വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടെ​യാ​യി​രു​ന്നു എ​ഴു​ത്തി​നി​രു​ത്ത​ലി​ന് തു​ട​ക്ക​മാ​യ​ത്.  തു​ട​ര്‍​ന്ന് അ​ക്ഷ​ര​ലോ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്കാ​യി ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ന്നു. പ​ള്ളി​മേ​ട​യി​ലെ യോ​ഗ​ശാ​ല​യി​ലാ​യി​രു​ന്നു എ​ഴു​ത്തി​നി​രു​ത്ത​ലി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. ആ​ദ്യാ​ക്ഷ​രം കു​റി​ച്ച കു​രു​ന്നു​ക​ള്‍​ക്കെ​ല്ലാം മു​ത്തി​യ​മ്മ​യു​ടെ ചി​ത്രം ഉ​പ​ഹാ​ര​മാ​യി ന​ല്‍​കി. മ​ധു​പ​ല​ഹാ​ര​വും വി​ത​ര​ണം ചെ​യ്തു. ‌ ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ല്‍, സീ​നി​യ​ര്‍ സ​ഹ​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ല്‍, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ര്‍​ജ് എ​ട്ടു​പ​റ​യി​ല്‍, ഫാ. ​മാ​ത്യു വെ​ങ്ങാ​ലൂ​ര്‍, സ്പെ​ഷ​ല്‍ ക​ണ്‍​ഫെ​സ​ര്‍ ഫാ. ​അ​ല​ക്‌​സാ​ണ്ട​ര്‍ മൂ​ല​ക്കു​ന്നേ​ല്‍, ദേ​വ​മാ​താ കോ​ള​ജ് അ​സി.​പ്ര​ഫ. ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ല്‍, ഇ​ട​വ​കാം​ഗ​മാ​യ ഫാ. ​ജെ​റി​ന്‍ പു​ന്ന​ക്കു​ഴി എ​ന്നി​വ​രാ​ണ് കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തി​യ​ത്. ‌