News

നാ​ൽ​പ്പ​തു മ​ണി ആ​രാ​ധ​ന 2017

മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ൽ നാ​ൽ​പ്പ​തു​മ​ണി ആ​രാ​ധ​ന​യ്ക്ക് സമാപനം പാ​ലാ രൂ​പ​ത ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​വി​ൻ​സെ​ന്‍റ് മൂ​ങ്ങാ​മാ​ക്ക​ൽ പൊ​തു ആ​രാ​ധ​ന ന​യി​ച്ചു . 10ന് ​പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് കൊ​ല്ലം​പ​റ​ന്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന​യും സ​ന്ദേ​ശ​വും ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും നടത്തപ്പെട്ടു .