News

പുതിയതായി ചുമതലയേറ്റ വൈദികർക്ക് മുത്തിയമ്മയുടെ സന്നിധിയിലേക്ക് സ്വാഗതം

കുറവിലങ്ങാട് പള്ളിയിൽ പുതിയതായി ചുമതലയേറ്റ വൈദികർക്ക് മുത്തിയമ്മയുടെ സന്നിധിയിലേക്ക് സ്വാഗതം ..

പുതിയതായി നമ്മുടെ ഇടവകയിലേക്ക് വരുന്ന വൈദികർ 
1. ഫാ. മാത്യു പിണക്കാട്ട് (അസി. വികാരി)
2. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ (സീനിയർ അസി. വികരി ആൻഡ് ബർസാർ, ദേവമാതാ കോളജ്)
3. ഫാ. അലക്സാണ്ടർ മൂലക്കുന്നേൽ (കൺഫെസർ)
4. ഫാ. മാത്യു കവളംമാക്കൽ (അസി.പ്രൊഫസർ ദേവമാതാ കോളജ്)