News

അഭിഷേകാഗ്നി കൺവെൻഷൻ 2017

കുറവിലങ്ങാട് മർത്ത മറിയം ഫൊറോനാ പള്ളിയിൽ ഈ വർഷത്തെ എട്ടുനോമ്പ് തിരുനാളിനു ഒരുക്കമായി റവ ഫാ സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കൺവെൻഷൻ ഓഗസ്റ് 27,28,29,30,31 തീയതികളിൽ വൈകിട്ട് നാല് മുതൽ ഒൻപതു മണിവരെ.... ഏവർക്കും കുറവിലങ്ങാട് മുത്തിയമ്മയുടെ സന്നിധിയിലേക്ക് സ്വാഗതം....

അഭിഷേകാഗ്നി കൺവെൻഷൻ തത്സമയസംപ്രേഷണം കുറവിലങ്ങാട് പള്ളിയുടെ ഫേസ്ബുക്ക് പേജിലും മൊബൈൽ അപ്ലിക്കേഷനിലും പളളിയുടെ വെബ്സൈറ്റിലും ഉണ്ടായിരിക്കുന്നതാണ്.

Official Facebook Page: https://www.facebook.com/KuravilangadChurchOfficial/

Kuravilangad Church Mobile App: https://play.google.com/store/apps/details…

Official Website: http://www.kuravilangadpally.com/