30-Nov--0001
കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാൾ 2019 ഫെബ്രുവരി 11,12,13 (തിങ്കൾ,ചൊവ്വ,ബുധൻ) തീയതികളിൽ ആഘോഷിക്കുന്നു.ചരിത്രപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം ഫെബ്രുവരി 12 ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക്.