loader

Events

  • Home     >
  • Events

Events

Patham Thiyathi Thirunal 2019

Patham Thiyathi Thirunal 2019

30-Nov--0001

കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ൽ ദേ​ശ​ത്തി​രു​നാ​ളു​ക​ളും പ​ത്താം​തീ​യ​തി തി​രു​നാ​ളും

കു​റ​വി​ല​ങ്ങാ​ട്: മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദൈ​വാ​ല​യ​ത്തി​ൽ 13 മു​ത​ൽ 20 വ​രെ ദേ​ശ​ത്തി​രു​നാ​ളു​ക​ളും പ​ത്താം​തീ​യ​തി തി​രു​നാ​ളും ആ​ച​രി​ക്കും. 
13 ന് 6.45 ​ന് ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റും.

തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. 14 ന് ​സാ​ന്തോം സോ​ൺ, 15ന് ​വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ സോ​ൺ, 16ന് ​വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ സോ​ൺ, 17ന് ​സെ​ന്‍റ് ജോ​സ​ഫ് സോ​ണ്‍ എ​ന്നി​ങ്ങ​നെ​യാ​ണ് ദേ​ശ​ത്തി​രു​നാ​ളു​ക​ൾ. ദേ​ശ​ത്തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 5.30നും 6.30​നും വി​ശു​ദ്ധ കു​ർ​ബാ​ന. 7.20ന് ​ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് ക​ഴു​ന്ന് വെ​ഞ്ച​രി​ച്ച് ന​ൽ​കും. വൈ​കു​ന്നേ​രം 7.30ന് ​ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ ചെ​റി​യ പ​ള്ളി​യി​ൽ എ​ത്തി​ച്ചേരും.

18 ന് ​ഇ​ട​വ​ക​യി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും ടാ​ക്സി സ്റ്റാ​ൻ​ഡു​ക​ളി​ലും നി​ന്ന് ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം.

19, 20 തീ​യ​തി​ക​ളി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ (പ​ത്താം​തീ​യ​തി) ആ​ഘോ​ഷി​ക്കും. 19 ന് 5.30 ​നും ഏ​ഴി​നും 8.30 നും ​വി​ശു​ദ്ധ കു​ർ​ബാ​ന. 8.30 ന് ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. അ​ഞ്ചി​ന് തി​രു​നാ​ൾ റാ​സ. ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം. 20 ന് 5.30, 7.00, 8.45, 11.00 - ​വി​ശു​ദ്ധ കു​ർ​ബാ​ന. 4.30 ന് ​റ​വ.​ഡോ. ഡൊ​മി​നി​ക് വെ​ച്ചൂ​ർ തി​രു​നാ​ൾ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. ആ​റി​ന് പ്ര​ദ​ക്ഷി​ണം.

പ​ത്താ​തീ​യ​തി തി​രു​നാ​ളി​നെ​ത്തു​ട​ർ​ന്ന് പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ൽ സ​ഭൈ​ക്യ​വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​കും. 26ന് ​അ​ർ​ക്ക​ദി​യാ​ക്കോ​ന്മാ​രു​ടെ ശ്രാ​ദ്ധം. സ​ഭൈ​ക്യ​വാ​ര​ത്തി​ൽ 4.30 ന് ​വി​വി​ധ കു​ടും​ബ​കൂ​ട്ടാ​യ്മ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് വി​വി​ധ സ​ഭ​ക​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ധൂ​പ​പ്രാ​ർ​ഥ​ന