loader

News

  • Home     >
  • News

News

9 Synod Bishops visited Kuravilangad Church on Sunday

9 Synod Bishops visited Kuravilangad Church on Sunday

ഒ​ൻ​പ​ത് ബി​ഷ​പ്പു​മാ​ർ ഇ​ന്ന​ലെ കു​റ​വി​ല​ങ്ങാ​ട് ദൈ​വാ​ല​യം സ​ന്ദ​ർ​ശി​ച്ചു സീ​റോ മ​ല​ബാ​ർ സ​ഭാ സി​ന​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന സ​ഭാ​പി​താ​ക്ക​ന്മാ​ർ ഇ​ന്ന​ലെ കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ​ത്തി. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര, ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം, മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ, മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ, മാ​ർ ജോ​സ​ഫ് കൊ​ല്ലം​പ​റ​ന്പി​ൽ, മാ​ർ തോ​മ​സ് ഇ​ല​വ​നാ​ൽ, മാ​ർ ജോ​ർ​ജ് രാ​ജേ​ന്ദ്ര​ൻ, മാ​ർ ലോ​റ​ൻ​സ് മു​ക്കു​ഴി, മാ​ർ ജ​യിം​സ് അ​ത്തി​ക്ക​ളം എ​ന്നി​വ​രാ​ണ് കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ​യു​ടെ തി​രു​സ​ന്നി​ധി​യി​ലെ​ത്തി പ്രാ​ർ​ഥ​ന ന​ട​ത്തി​യത്. കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ന്‍റ​ണി ക​രി​യി​ലും ബ്രോ​ഷ​ർ പ്ര​കാ​ശ​നം മാ​ർ ജോ​സ​ഫ് കൊ​ല്ലം​പ​റ​ന്പി​ലും നി​ർ​വ​ഹി​ച്ചു. ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം കാ​ന​ഡ മി​സി​സാ​ഗ ബി​ഷ​പ് മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ നി​ർ​വ​ഹി​ച്ചു. ലോ​ഗോ ദേ​വ​മാ​താ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ലും ബ്രോ​ഷ​ർ മ​ഹാ​സം​ഗ​മം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ടി.​ടി. മൈ​ക്കി​ളും ഏ​റ്റു​വാങ്ങി. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, സീ​നി​യ​ർ അ​സി.​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, സെ​പ്ഷ്യ​ൽ ക​ണ്‍​ഫെ​സ​ർ ഫാ. ​ജോ​ർ​ജ് നി​ര​വ​ത്ത്, ദേ​വ​മാ​താ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ൽ, യോ​ഗ പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ഷ​പ്പു​മാ​രെ സ്വീ​ക​രി​ച്ചു.