loader

News

  • Home     >
  • News

News

കുറവിലങ്ങാട് മുത്തിയമ്മയുടെ കീർത്തനങ്ങളും, ഒപ്പം കുറവിലങ്ങാടിന്റെ മഹത്വത്തെക്കുറിച്ചും

കുറവിലങ്ങാട് മുത്തിയമ്മയുടെ കീർത്തനങ്ങളും, ഒപ്പം കുറവിലങ്ങാടിന്റെ മഹത്വത്തെക്കുറിച്ചും

കുറവിലങ്ങാട് മുത്തിയമ്മയുടെ കീർത്തനങ്ങളും, ഒപ്പം കുറവിലങ്ങാടിന്റെ മഹത്വത്തെക്കുറിച്ചും, കുറവിലങ്ങാട് പള്ളിയുടെ ശ്രേഷ്ഠതയും എല്ലാം കാണിച്ച്, പാലാ രൂപതയുടെ അലിദാബാദ് മിഷൻ കോർഡിനേറ്ററായ കുറവിലങ്ങാടിന്റെ സ്വന്തം റവ. ഡോ. ജോർജ് കാരംവേലി രചിച്ച "മുത്തിയമ്മ, ഈശോ തന്ന അമ്മ" എന്ന സംഗീത ആൽബം ​​ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ ഡോ.​​ ജോ​​സ​​ഫ് തടത്തിൽ പ്രകാശനം ചെയ്യുന്നു.