കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ലെ​ത്തി

‘തറവാട്ടിലേക്ക് തിരിച്ചെത്തിയതു പോലെ’യുള്ള അ​നു​ഭ​വ​മാ​ണു​ള്ള​ത് ഇ​പ്പോ​ൾ കുറവിലങ്ങാട്ട് എത്തിയപ്പോൾ… എ​ന്‍റെ അ​ടി​സ്ഥാ​നം ഈ ​കു​റ​വി​ല​ങ്ങാ​ട്ടാ​ണ്. ഞ​ങ്ങ​ൾ കു​റ​വി​ല​ങ്ങാ​ട്ടു​കാ​രാ​ണ്’ – മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം തീ​ർ​ത്ഥാ​ട​ന ദേ​വാ​ല​യ​ത്തി​ന്‍റെ മു​റ്റ​ത്ത് പൂ​ച്ചെ​ണ്ട് ന​ൽ​കി സ്വീ​ക​രി​ച്ച വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ലി​നോ​ട് ഈ ​വാ​ക്കു​ക​ൾ പ​റ​യുമ്പോ​ൾ കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ…

Read More

പ​ത്താം​തീ​യ​തി തി​രു​നാ​ൾ ആഘോഷിക്കും

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ ഇ​ന്നും നാ​ളെ​യും (ഫെബ്രുവരി10,11 ശനി, ഞായർ) വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ മാ​ധ്യ​സ്ഥം തേ​ടി​യു​ള്ള പ​ത്താം​തീ​യ​തി തി​രു​നാ​ൾ ആഘോഷിക്കും. ഇ​ന്നു രാവിലെ 5.30, 7.00, 8.00 എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. 9.45 നു ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, തു​ട​ര്‍​ന്ന് വി​ശു​ദ്ധ…

Read More

മിനിമോൾ ടീച്ചർ വിരമിക്കുന്നു

കുറവിലങ്ങാട് സെൻറ് മേരീസ് ബോയ്സ് ഹൈസ്‌കൂൾ പ്രധമാദ്ധ്യാപിക, കെ വി മിനിമോൾ ഈ വിദ്യാഭ്യാസവർഷം വിരമിക്കുകയാണ്. 125 വർഷത്തെ ഈ സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത ഈ സ്‌കൂളിൽ ഹെഡ്മാസ്റ്റർ ആകുന്നത്. ചരിത്രത്തിൽ ആദ്യമായി മിനിമോൾ പ്രധമാദ്ധ്യാപികയായി ഇവിടെ എത്തിയ വർഷം മുതൽ ഈ സ്‌കൂളിന്…

Read More

ദേ​ശ​ത്തി​രു​നാ​ളു​ക​ള്‍​ക്ക് ഇന്നലെ കൊ​ടി​യേ​റി

കു​റ​വി​ല​ങ്ങാ​ട് മേജർ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ മ​ര്‍​ത്ത്മ​റി​യം ആ​ര്‍​ച്ച്ഡീ​ക്ക​ന്‍ തീർത്ഥാടന ദേ​വാ​ല​യ​ത്തി​ല്‍ . ഇ​നി​യു​ള്ള ഏ​ഴു​ദി​ന​രാ​ത്ര​ങ്ങ​ള്‍ ഇടവകയിൽ തിരുന്നാൾ ദിനങ്ങളായിരിക്കും. തിരുന്നാൾ ദിനങ്ങൾ കഴിഞ്ഞാൽ വി​ശ്വാ​സി​ക​ള്‍ വ​ലി​യ നോ​മ്പി​ലേ​ക്ക് പ്ര​വേ​ശി​ക്കും. തി​രു​നാ​ളി​ന് വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ല്‍ കൊ​ടി​യേ​റ്റി. സീ​നി​യ​ര്‍ സഹവി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ല്‍, സഹവി​കാ​രി​മാ​രാ​യ ഫാ….

Read More