loader

akcc

  • Home     >
  • akcc

All Kerala Catholic Congress (AKCC)

All Kerala Catholic Congress (AKCC)

കഴിഞ്ഞ 17 വര്‍ഷക്കാലമായി സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ക്കനുസൃതമായി എ.കെ.സി.സി. യൂണിറ്റ് കുറവിലങ്ങാട് പ്രവര്‍ത്തിച്ചുവരുന്നു. സഭയ്ക്കും സമുദായത്തിനുമെതിരായിട്ടുള്ള ബാഹ്യശക്തികളുടെ പ്രവര്‍ത്തനത്തെ ചെറുക്കുകയും കാലാകാലങ്ങളായി പ്രതികരിക്കുകയും ചെയ്തിട്ടുള്ള സംഘടന ഇടവകയില്‍ സജ്ജീവമാണ്. ആതുര ശുശ്രൂഷ രംഗത്ത് ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് ഈ സംഘടന.