loader

c l c

  • Home     >
  • c l c

Cherupusha Mission League (CML)

Cherupusha Mission League (CML)

1949ലാണ് കുറവിലങ്ങാട് മിഷന്‍ലീഗ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കുറവിലങ്ങാട് ചരിത്രത്തിന്റെ ഏറെ മിഴിവാര്‍ന്ന സ്ഥാനമാണ് ഈ സംഘടനയ്ക്കുള്ളത്. മിഷന്‍ലീഗിലൂടെ പ്രവര്‍ത്തിച്ച് ദൈവവിളിക്ക് പ്രത്യുത്തരം നല്‍കിയ അനേകം വൈദികരും സന്യസ്തരും സംഘടനകളുടെ മുതല്‍ക്കൂട്ടാണ്. മുത്തിയമ്മയുടെ കുഞ്ഞുങ്ങളെ പ്രേഷിതവഴിയിലൂടെ പിച്ചവച്ച് നടത്തുവാന്‍ മിഷന്‍ലീഗ് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.